Skip to main content
 സംസ്ഥാന കായികമേളയില്‍ ഇന്‍ക്ലൂസീവ് വിഭാഗം ക്രിക്കറ്റ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ കുട്ടികള്‍

ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ നേട്ടം

തിരുവനന്തപുരത്ത് ആരംഭിച്ച സംസ്ഥാന കായികമേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ സമഗ്ര ശിക്ഷ കേരളം പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് 142 ഭിന്നശേഷി കുട്ടികള്‍ ഒമ്പത് ഇനങ്ങളില്‍ പങ്കെടുത്തു.  ഇന്‍ക്ലൂസീവ് വിഭാഗം ക്രിക്കറ്റില്‍ രണ്ടാം സ്ഥാനം നേടി. എസ് എസ് കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍  റെനി ആന്റണിയുടെ നേതൃത്വത്തില്‍ ബിആര്‍സി അംഗങ്ങള്‍ കുട്ടികളെ പരിശീലിപ്പിച്ചിരുന്നു.

date