Post Category
ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്
മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎസ് ഓംബുഡ്‌സ്മാന്‍ മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഒക്ടോബര്‍ 24 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. തൊഴിലുറപ്പ്, പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കും. ഫോണ്‍ : 9447556949.
date
- Log in to post comments