Post Category
കുടിശിക നിവാരണ ക്യാമ്പ്
ജില്ലാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ സെപ്റ്റംബര്‍ 27 മുതല്‍ നവംബര്‍ ഒന്ന് വരെ കുടിശിക നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. സമയം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ. 10 വര്‍ഷം വരെ കുടിശികയുള്ള അംഗങ്ങള്‍ ട്രേഡ് യൂണിയന്/ എഎല്‍ഒ സാക്ഷ്യപത്രവും ക്ഷേമനിധി പാസ്ബുക്കും ഐഡി കാര്‍ഡും സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0468 2320449.
date
- Log in to post comments