Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

ഭാരതിയ ചികിത്സാ വകുപ്പ് - എറണാകുളം ജില്ലാ ആയുർവേദ ആശുപതിയിൽ പാലിയേറ്റിവ് കെയർ യൂണിറ്റിലേക്ക് ഹോസ്പിറ്റൽ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 27 രാവിലെ 11 നുള്ളിൽ എറണാകുളം ജില്ല ആയുർവേദ ആശുപത്രി ചിഫ് മെഡിക്കൽ ഓഫീസർ മുമ്പാകെ സമർപ്പിക്കേണ്ടതാണ്.

ഫോൺ- 04842365933

 

date