Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഉപയോഗശൂന്യമായി കിടക്കുന്ന 16 പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പൊളിച്ച് അവശിഷ്ടങ്ങളും കാമ്പസിൽ നിന്നും നീക്കം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 12 വരെ
ക്വട്ടേഷൻ സമർപ്പിക്കാം. ഫോൺ-0484-2555356,9400006435
date
- Log in to post comments