Post Category
ടെൻഡർ
*റീ ടെ൯ഡർ ക്ഷണിച്ചു*
വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള പളളുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക് ഓടിക്കുന്നതിന് താൽപര്യമുളള വാഹന ഉടമകളിൽ നിന്നും റീ ടെ൯ഡർ ക്ഷണിച്ചു. ടെ൯ഡറുകൾ ഒക്ടോബർ 29 ന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. കൂടുതൽ വിശദാംശങ്ങൾ ഓഫീസിൽ ലഭ്യമാണ്.
ഫോൺ: 0484-2237276, 9188959733
*ടെ൯ഡർ*
വിശാല കൊച്ചി വികസന അതോറിറ്റിയുടെ കീഴിലുള്ള വിവിധ വാണിജ്യ സമുച്ചയങ്ങളിലെ കടമുറി/ഓഫീസ് മുറികൾ എന്നിവ വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് ഒക്ടോബർ 29-ന് ഉച്ചയ്ക്ക് ഒന്നു വരെ ജിസിഡിഎ ഓഫീസിൽ എസ്റ്റേറ്റ് വകുപ്പിൽ ടെൻഡറുകൾ സമർപ്പിക്കാം.
date
- Log in to post comments