Skip to main content

ദർഘാസ് ക്ഷണിച്ചു

ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ഉപയോഗത്തിന് 2013 നോ അതിന് ശേഷമോ ടാക്സി പെർമിറ്റുള്ള എയർ കണ്ടിഷൻഡ് വാഹനം (അഞ്ച് സീറ്റ്, 800 സിസിയോ അതിനു മുകളിലോ) ലഭ്യമാക്കുവാൻ താൽപ ര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും (ഡ്രൈവർ ഒഴികെ) ദർഘാസ് ക്ഷണിച്ചു.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി നവംബർ ആറിന് വൈകിട്ട് മൂന്നു വരെ.

date