Post Category
ടെൻഡർ ക്ഷണിച്ചു
കേരള ഹൈക്കാടതിക്ക് ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് രണ്ട് വർഷത്തേക്ക് നൽകുന്നതിന് ടെ൯ഡറുകൾ ക്ഷണിച്ചു. ടെ൯ഡറുകൾ നവംബർ 10 ന് ഉച്ചയ്ക്ക് രണ്ടു വരെ നൽകാം. കൂടുതൽ വിവരങ്ങൾ രജിസ്ട്രാർ (കമ്പ്യൂട്ടറൈസേഷ൯) വിഭാഗത്തിൽ അറിയാം.
date
- Log in to post comments