Skip to main content

മിനിമം വേതന ഉപേദേശക സമിതിയുടെ തെളിവെടുപ്പ് 

 

സ്റ്റാര്‍ ഹോട്ടല്‍, കുട നിര്‍മാണം എന്നി മേഖലകളിലെ മിനിമം വേതന ഉപേദേശക സമിതിയുടെ തെളിവെടുപ്പ് ഡിസംബര്‍ 18 ന് യഥാക്രമം 2.30 മണിക്കും, 3.30 മണിക്കും എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൌസില്‍ നടക്കും. യോഗത്തില്‍ ബന്ധപ്പെട്ട തൊഴിലുടമ പ്രതിനിധികളും ട്രേഡ് യൂണിയന്‍ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ വി.ബി. ബിജു അറിയിച്ചു.

date