Post Category
ഫാര്‍മസിസ്റ്റ് നിയമനം
കടമ്മനിട്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത : ഡിഫാം/ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഒഴിവ് - ഒന്ന്. മാസവേതനം - 22350 രൂപ. പ്രായപരിധി - 18-36. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 29ന് രാവിലെ 11ന് മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 245613.
date
- Log in to post comments