Post Category
ദര്‍ഘാസ്
ശബരിമല തീര്‍ഥാടകരുടെ സുരക്ഷ, അപകടത്തില്‍പെടുന്നവരുടെ രക്ഷാപ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് മോട്ടര്‍ വാഹന വകുപ്പ് നടത്തിവരുന്ന ശബരിമല സേഫ് സോണ്‍ പ്രൊജക്ടിന്റെ 2025-26 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓപ്പറേറ്റര്‍ ഉള്‍പ്പെടെ ഒരു ക്രെയിന്‍ സര്‍വീസ് ലഭ്യമാക്കുന്നതിലേക്ക് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 10 ഉച്ചയ്ക്ക് ശേഷം 2.30. ഫോണ്‍ : 0468 2222426.
date
- Log in to post comments