Post Category
ടെൻഡർ ക്ഷണിച്ചു
കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കാവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യാപാരികൾ/സ്ഥാപനങ്ങളിൽ നിന്നും ടെ൯ഡറുകൾ ക്ഷണിച്ചു.
ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13 ന് രാവിലെ 11.00 വരെ. ഫോൺ 0484-2240472.
date
- Log in to post comments