Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ്
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍െൈ കപ്പറ്റുന്ന ഗുണഭോക്താക്കള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും പെന്ഷന് ബുക്ക്/ കാര്‍ഡ് , ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ പെന്‍ഷണറുടെ മൊബൈല്‍ നമ്പരും രേഖപ്പെടുത്തി നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കണം. വിലാസം: ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് , താഴത്ത് ബില്‍ഡിംഗ്സ്, ജനറല്‍ ആശുപത്രിക്ക് സമീപം, പത്തനംതിട്ട - 689 645.
date
- Log in to post comments