Skip to main content

എസ് സി പ്രൊമോട്ടര്‍ അഭിമുഖം

മല്ലപ്പളളി ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന്റെ പരിധിയിലുള്ള മല്ലപ്പളളി ഗ്രാമപഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറുടെ അഭിമുഖം നവംബര്‍ അഞ്ചിന് രാവിലെ 11ന്  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. പട്ടികജാതി വിഭാഗക്കാര്‍ ആയിരിക്കണം അപേക്ഷകര്‍. യോഗ്യത: പ്ലസ് ടു, പ്രായപരിധി: 40. ജാതി സര്‍ട്ടിഫിക്കറ്റ്,  പഞ്ചായത്തില്‍ സ്ഥിരതാമസം ആണെന്നുളള സാക്ഷ്യപത്രം, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ അഞ്ചിന് രാവിലെ 11 ന്  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം.   ഫോണ്‍ :  0468 2322712.

 

date