Post Category
തൊഴില്‍ അവസരം
വിജ്ഞാന കേന്ദ്രം പദ്ധതിയുടെ ഭാഗമായി ഐടിഐ വിജയിച്ചവര്‍ക്ക് തൊഴില്‍ അവസരം. നവംബര്‍ ആറിന് മുമ്പ് ചെന്നീര്‍ക്കര ഐടിഐ പ്ലേസ്‌മെന്റ് സെല്ലുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കണം. ഫോണ്‍ : 8281776330.
date
- Log in to post comments