Post Category
മല്ലപ്പളളി താലൂക്ക് വികസനസമിതി യോഗം നടന്നു
മല്ലപ്പളളി താലൂക്ക് വികസന സമിതി യോഗം മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് വിദ്യാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മല്ലപ്പളളി തഹസില്‍ദാര്‍ എന്‍ വി സന്തോഷ്, പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ വര്‍ഗീസ്, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments