Skip to main content

അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളഅസാപ് കേരളയുടെ ലക്കിടി സെന്ററിൽ നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു വാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർക്ക്  https://forms.gle/THbV5Su474kNiTpCA എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 9495999667,9895967998. 

date