Skip to main content

കുടിശ്ശികക്ക് അപേക്ഷിക്കാം 

 

കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് കണ്ണൂർ, കാസർഗോഡ് ജില്ലാ കാര്യാലയങ്ങളിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കിട്ടാ  കുടിശ്ശികക്ക് അവകാശവാദം ഉന്നയിക്കാം. 2018 മുതൽ 2021 വരെയുള്ള കാലയളവിലെ കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ ഗസറ്റിൽ ലഭ്യമാണ്. ഫോൺ: 0497- 2709096
 

date