Skip to main content

ടെന്‍ഡര്‍

റാന്നി എംസിസിഎം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആര്‍ എസ് ബി വൈ/ ജെ എസ് എസ് കെ/ ആര്‍ ബി എസ് കെ /എ കെ/ ട്രൈബല്‍/ മെഡിസെപ്പ്  മുതലായ പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ നവംബര്‍ 16 മുതല്‍ 2026 മാര്‍ച്ച് 31 വരെ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 12ന് വൈകിട്ട് രണ്ടുവരെ. ഫോണ്‍ : 9188522990.

date