Post Category
അധ്യാപക ഒഴിവ്
തോട്ടട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ എഫ്ടി സിപി കോഴ്‌സിലേക്ക് വൊക്കേഷണല്‍ ടിച്ചറുടെ താല്‍ക്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. 60 ശതമാനം മാര്‍ക്കോടെ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ എം.സി.എ യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ആറിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447647340, 9447319053
date
- Log in to post comments