Skip to main content

ഇരുമ്പ് സ്ക്രാപ്പ് ലേലം

തേവര സംസ്ഥാന ചരക്ക് സേവന നികുതി കാര്യാലയത്തിൽ 23,390 കിലോഗ്രാം തൂക്കമുളള ഇരുമ്പ് സ്ക്രാപ്പ് നവംബർ 13-ന് രാവിലെ 11.30 ന് ലേലം നടത്തും.  

ഫോൺ - 8921446043, 9447890516 

 

date