Skip to main content

ന്യൂനപക്ഷ വനിതകൾക്കായി ലോൺ മേള സംഘടിപ്പിച്ചു

ദേശീയ ന്യൂനപക്ഷവികസന ധനകാര്യ കോർപ്പറേഷൻ,കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ന്യൂനപക്ഷ വിഭാഗത്തിലെ വനിതകൾക്കായി ലോൺ മേള സംഘടിപ്പിച്ചു.

 

ഏലൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

 

നഗരസഭ ചെയർപേഴ്‌സൺ എ.ഡി. സുജിൽ അധ്യക്ഷനായി.

 

വൈസ് ചെയർപേഴ്‌സൺ ജയശ്രീ സതീഷ്,സ്ഥിരം സമിതി അധ്യക്ഷരായ വി.എ ജെസ്സി,കെ.എ മാഹിൻ,കൗൺസിലർ എസ് ഷാജി,വനിതാ വികസന കോർപ്പറേഷൻ മേഖലാ മാനേജർ എം.ആർ രംഗൻ,വനിതാ വികസന കോർപ്പറേഷൻ ഓഫീസർ

എം ഹരിക്യഷ്‌ണൻ,

സി.ഡി.എസ് മെമ്പർ സെക്രട്ടറി സജിമോൻ കെ. വർഗ്ഗീസ്,സി.ഡി.എസ് ചെയർപേഴ്‌സൺ വിനയ സുകുമാരൻ,വൈസ് ചെയർപേഴ്‌സൺ ഷെറീന റഫീക്ക് തുടങ്ങിയവർ സംസാരിച്ചു.

date