Post Category
ലേലം
ആലുവ ദേശീയപാത ഉപവിഭാഗം കാര്യാലയത്തിലുള്ള ഉപയോഗശൂന്യമായ രണ്ട് മഹീന്ദ്ര ജീപ്പുകൾ ( മോഡൽ 1991, 1993) നവംബർ 14-ന് രാവിലെ 11 ന് ആലുവ കാര്യാലയത്തിൽ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നിരത ദ്രവ്യമായി 1000 രൂപയുടെ ഡിഡി സമർപ്പിക്കണം.
date
- Log in to post comments