Post Category
വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
2024-25 അക്കാദമിക് വര്‍ഷത്തില്‍ വാര്‍ഷിക പരീക്ഷയില്‍ പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകള്‍ക്ക് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു https://serviceonline.gov.in/kerala വെബ്സൈറ്റില്‍ ഓണ്‍ലൈനായി ഡിസംബര്‍ 31ന് മുന്‍പ് അപേക്ഷിക്കണം. വിശദവിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍-0483 2734932.
date
- Log in to post comments