Post Category
ദർഘാസ് ക്ഷണിച്ചു
ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ഉപയോഗത്തിന് 2018 നോ അതിനു ശേഷമോ ടാക്സി പെർമിറ്റുള്ള എയർ കണ്ടീഷൻഡ് വാഹനം(അഞ്ച് സീറ്റർ, 800 സിസിയോ അതിനു മുകളിലോ) ലഭ്യമാക്കാൻ താൽപര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസ് ക്ഷണിച്ചു.
നവംബർ 26 ഉച്ചയ്ക്ക് രണ്ടു വരെ ദർഘാസ് സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ - 0484-2425377
date
- Log in to post comments