Skip to main content

ജോലി ഒഴിവ്

ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് സ്റ്റാഫ് / കുക്ക് (വനിതകൾ മാത്രം) ഒഴിവിലേക്ക് നിയമനം നടത്തുന്നു.

 

യോഗ്യത: എസ് എസ് എൽ സി, ഒരു വർഷത്തിൽ കുറയാത്ത കുക്കിങ്/ ക്ലീനിങ്ങിലുള്ള പ്രവൃത്തി പരിചയം. പ്രായം 18-41 (നിയമാനുസൃത വയസിളവ് ബാധകം). 

എറണാകുളം ജില്ലയിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 18-ന് മുമ്പ് പരിധിയിലുള്ള എംപ്ലോയ്മെ‌ൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 

ഫോൺ- 0484-2422458.

date