Skip to main content

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

ജില്ലയില്‍ എക്സൈസ് ആന്റ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/2024), വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എന്‍സിഎ-എസ് സി സി സി) (കാറ്റഗറി നമ്പര്‍ 116/2024) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍  18,19,20,21  തീയതികളില്‍ അടൂര്‍ വടക്കടത്തുകാവ് കെഎപി -മൂന്ന്  ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ രാവിലെ 5.30 മുതല്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.  ഫോണ്‍ :0468 2222665.
 

date