Post Category
ആലോചനാ യോഗം
ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടിയുടെ ഭാഗമായുളള ആലോചനാ യോഗം നവംബര്‍ 15 രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഭിന്നശേഷി സന്നദ്ധ സംഘടന, സ്പെഷ്യല്‍ സ്‌കൂള്‍, ബഡ്സ്, ബിആര്‍സി പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു
date
- Log in to post comments