Skip to main content

സ്‌പെഷ്യല്‍ റിബേറ്റ്

ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മണ്ഡലകാലം പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക്  നവംബര്‍ 14 മുതല്‍ 19 വരെ സ്‌പെഷ്യല്‍ റിബേറ്റ്.  ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍ , പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍,  റാന്നി -ചേത്തോങ്കര  എന്നിവിടങ്ങളില്‍ 30 ശതമാനം റിബേറ്റ് ലഭിക്കും. കോട്ടണ്‍ ഷര്‍ട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷര്‍ട്ട്, സില്‍ക്ക്  സാരി, സില്‍ക്ക്  ഷര്‍ട്ട് , ചുരിദാര്‍ ടോപ്പ്, ചുരിദാര്‍ മെറ്റീരിയല്‍സ്്, ബെഡ്ഷീറ്റുകള്‍, പഞ്ഞിമെത്ത, തലയിണ, നറുതേന്‍, എള്ളെണ്ണ, ഖാദി ബാര്‍ സോപ്പ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ ലഭിക്കും.
ഫോണ്‍ 0468 2362070, ഇലന്തൂര്‍ ഖാദി ടവര്‍-8113870434
പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ - 9744259922.
അടൂര്‍ റവന്യൂ ടവര്‍-6238547923.
റാന്നി ചേത്തോങ്കര  -7736703933.

date