Skip to main content

വസ്തു ലേലം

മുവാറ്റുപുഴ താലൂക്ക്, മുളവൂർ വില്ലേജിൽ ടി പി നമ്പർ 24433, സർവേ നമ്പർ 1016/2-1 ൽ 0.06.88 ഹെക്ടർ വസ്തുവും, സർവേ നമ്പർ 1016/2-2 ൽ 0.02.22 ഹെക്ടർ വസ്തുവും നവംബർ 28 രാവിലെ 11-ന് മുളവൂർ വില്ലേജ് ഓഫീസിൽ പൊതു ലേലത്തിൽ വില്പന നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ മുവാറ്റുപുഴ താലൂക്ക് ഓഫീസിൽ ബന്ധപ്പെടാം. 

 

 

 

date