Post Category
ഗതാഗത നിയന്ത്രണം
പെരുനാട്- കണ്ണനുമണ്‍ പുതുക്കട റോഡില്‍ ഡബ്ലുഎംഎം പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം നവംബര്‍ 15 മുതല്‍ 19 വരെ ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments