Post Category
ആലോചന യോഗം
ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടിയുടെ ഭാഗമായി നവംബര്‍ 15 രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാന്‍ തീരുമാനിച്ചിരുന്ന ആലോചനാ യോഗം പത്തനംതിട്ട മാര്‍ ഗ്രിഗോറിയോസ് ശാന്തിസദനം (മാക്കാന്‍കുന്ന്) ലേക്ക് മാറ്റിയതായി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. തീയതിക്കും സമയത്തിനും മാറ്റമില്ല.
date
- Log in to post comments