Skip to main content

കര്‍ഷക പരിശീലനം

അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം വിഷയത്തില്‍ നവംബര്‍ 25 മുതല്‍ 29 വരെ പരിശീലനം നടത്തുന്നു.  ഫോണ്‍ : 9447305100, 9496267464, 04734 299869, 8304948553.

date