Skip to main content

സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം : 15 വരെ അപേക്ഷിക്കാം

2010-14 വര്‍ഷങ്ങളിലെ ഒഴിവുകളില്‍ കായിക ഇനങ്ങളായ കളരിപ്പയറ്റ്, മൗണ്ടനീയറിംഗ് എന്നിവയില്‍ അര്‍ഹരായ പുരുഷ/വനിത കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് ഡിസംബര്‍ 15 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷകള്‍ പൊതുഭരണ (സര്‍വീസസ്.ഡി.) വകുപ്പിലാണ് നല്‍കേണ്ടത്.

പി.എന്‍.എക്‌സ്.5178/17

date