ലേലം
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിവിധ ഇടങ്ങളിലുള്ള മരങ്ങൾ ഡിസംബർ നാലിന് രാവിലെ 11.30 ന് കോളേജിൽ ലേലം ചെയ്യും. അപേക്ഷകൾ അന്നേദിവസം രാവിലെ 11 മണിക്കകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും www.dtekerala.gov.in/tenders, www.gcek.ac.in ലും ലഭിക്കും. ഫോൺ: 04972780226, 04972780227
കണ്ണൂർ കുടുംബ കോടതിയുടെ വാറണ്ടുപ്രകാരം ചെറുതാഴം വില്ലേജ് ചെറുതാഴം അംശം ദേശം റീ സർവെ നമ്പർ 775/122 ൽപ്പെട്ട 0.00110 ഹെക്ടർ ഭൂമി ഡിസംബർ 12 ന് രാവിലെ 11 മണിക്ക് ചെറുതാഴം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04985 294844
പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വാറണ്ടുപ്രകാരം പയ്യന്നൂർ താലൂക്കിലെ കടന്നപ്പള്ളി അംശം ദേശം റീ സർവെ നമ്പർ 165/128 ൽപ്പെട്ട 0.0486 ഹെക്ടർ ഭൂമി ഡിസംബർ 17 ന് രാവിലെ 11 മണിക്ക് കടന്നപ്പള്ളി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04985 294844
- Log in to post comments