Skip to main content

അറിയിപ്പ്

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ പത്തനംതിട്ട കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നല്‍കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പത്രിക സ്വീകരിക്കും. സൂക്ഷ്മപരിശോധന നവംബര്‍ 22  രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
 

date