Skip to main content

ഒന്നിക്കാം ലഹരിക്കെതിരെ ജില്ലാതല ബോധവൽക്കരണ ക്ലാസ് നടന്നു*

എക്സൈസ് വകുപ്പും വിമുക്തി മിഷൻ എറണാകുളം ഡിവിഷനും സംയുക്തമായി സർക്കാർ ഉദ്യോഗസ്ഥർക്കായി 'ഒന്നിക്കാം ലഹരിക്കെതിരെ ' ജില്ലാതല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ക്ലാസ്സ് ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ. ദയ പാസ്കൽ നയിച്ചു.

 

എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എൻ. സുധീർ അധ്യക്ഷനായി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം. എഫ് സുരേഷ്, വിമുക്തി ജില്ലാ കോഡിനേറ്റർ അനില ഡേവിഡ് എന്നിവർ പങ്കെടുത്തു.

date