Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

തദ്ദേശ തിരഞ്ഞെടുപ്പ് ജോലിക്ക് ജീവനക്കാരെ നിശ്ചയിക്കുന്നതിനായുള്ള

ഒന്നാം ഘട്ട റാൻഡമൈസേഷൻ ജില്ലയിൽ പൂർത്തിയായി. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിലാണ് റാൻഡമൈസേഷൻ നടന്നത്. രണ്ടാം ഘട്ട റാൻഡമൈസേഷൻ ഡിസംബർ 2 ന് നടക്കും.

 

കളക്ടറുടെ ചേംബറിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, നാഷണൽ ഇൻഫർമാറ്റിക്സ് സെൻ്റർ സീനിയർ ഡയറക്ടർ ടി.ഡി റോളി, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ നിധിൻ കെ സതീഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു റാൻഡമൈസേഷൻ നടന്നത്.

 

 

 

 

date