Skip to main content

ഗെയിം ഡെവലപ്മെന്റ് വർക്ക്ക്ഷോപ്പ്

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോട്ടയം നോളഡ്ജ് സെന്ററിൽ 2 ദിവസത്തെ ഗെയിം ഡെവലപ്പ്മെന്റ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. നവംബർ

21, 22 തിയതികളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ എസ്‌ എസ്‌ എൽ സി പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്.

രജിസ്‌ട്രേഷൻ ഫോം : https://forms.gle/GFqYnAqQN7GpNdJV8 

വിലാസം : കെൽട്രോൺ നോളഡ്ജ് സെന്റർ, ഫസ്റ്റ് ഫ്ലോർ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ്, നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കോട്ടയം.

ഫോൺ- 6282841772, 8590118698

 

 

 

 

date