Skip to main content

ഫലം പ്രസിദ്ധീകരിച്ചു

ആഗസ്റ്റ് 2017 ല്‍ നടന്ന സി.ഒ.ഇ ട്രേഡ് ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു.  ഫലം ഐ.ടി.ഐകളിലും www.det.kerala.get.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

പി.എന്‍.എക്‌സ്.5180/17

date