Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

തലശ്ശേരി ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 20 ന് വൈകീട്ട് 2.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഇ മെയില്‍: govtcollegetly@gmail.com, ഫോണ്‍: 9188900210

date