Skip to main content

കമ്പ്യൂട്ടര്‍ പരിശീലനം

കോന്നി ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ഒരു മാസത്തെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിക്കുന്നു.  യോഗ്യത: എസ് എസ് എല്‍ സി.   പ്രായം : 15-45.  ഫോണ്‍ : 9188910571.

date