Post Category
ടെ൯ഡർ ക്ഷണിച്ചു
ഹൈക്കോടതിയിൽ വയർ വരിഞ്ഞ മര കസേര, ഉരുക്കു കസേര, ഫുട്ട് റസ്റ്റുകൾ എന്നിവ പുതുക്കി വരിയുന്നതിന് ടെ൯ഡറുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 28-ന് ഉച്ചയ്ക്ക് രണ്ടു വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഹൈക്കോടതി ഭരണ വിഭാഗം അസിസ്റ്റ൯്റ് രജിസ്ട്രാർ ഓഫീസിൽ അറിയാം
date
- Log in to post comments