Post Category
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള തിരുവല്ല എംജിഎം ഹൈസ്‌കൂള്‍ പരീക്ഷാ സെന്ററായി കെ-ടെറ്റ് പരീക്ഷയെഴുതി വിജയിച്ച് സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ കഴിഞ്ഞവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഈ മാസം 13,14,15 തീയതികളില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിതരണം ചെയ്യും. ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം. ഫോണ്‍: 0469 2601349. (പിഎന്‍പി 4021/18)
date
- Log in to post comments