Post Category
ദേശീയ നാച്ചുറോപ്പതി ദിനം ആചരിച്ചു
ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ നാച്ചുറോപ്പതി ദിനാചരണം ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ ഡോ. ഡി.സി. ദീപ്തി ഉദ്‌ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ജഷി ദിനകരൻ അധ്യക്ഷനായി. ഡോ. സ്റ്റെനി സെബാസ്റ്റ്യൻ ബോധവൽക്കരണ ക്ലാസ്സെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. സാഹിറ ഭീനു, ഡോ.ഗോപിനാഥ്, ഡോ. രുക്മ, ലേ സെക്രട്ടറി എം.സഞ്ജയൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പോസ്റ്റർ പ്രദർശനം,ഭക്ഷ്യമേള എന്നിവയും സംഘടിപ്പിച്ചു.
date
- Log in to post comments