Skip to main content

പ്രവേശനം ആരംഭിച്ചു

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ (ഒരു വര്‍ഷം ) കോഴ്സിലേക്ക്  പ്രവേശനം ആരംഭിച്ചു.
യോഗ്യത : പ്ലസ് ടു/ബിരുദം. ഫോണ്‍ :  7306119753.

date