Post Category
ട്രേഡ് ടെസ്റ്റ് : ഡിസംബര്‍ അഞ്ചുവരെ അപേക്ഷിക്കാം
ഡിസംബര്‍ മാസം നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ലഫ്റ്റ് ഓവര്‍ / സപ്ലിമെന്ററി പരീക്ഷയ്ക്ക് ഡിസംബര്‍ അഞ്ചിന് വൈകീട്ട് നാല് മണിവരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ലഭിക്കും. ഫോണ്‍: 04972 835183
date
- Log in to post comments