Skip to main content

ഇന്റേൺഷിപ്പ് ആന്റ് അഡ്വാ൯സ്ഡ് പ്രോഗ്രാം

ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കലൂർ മോഡൽ ഫിനിഷിംഗ് സ്കൂളിൽ ഡിജിറ്റൽ മാർക്കറ്റിംഗ് (മൂന്ന് മാസം), 

 അഡ്വാ൯സ്ഡ് ഇലക്ട്രോണിക്സ് ആന്റ് ഡ്രോൺ എഞ്ചിനീയറിംഗ് പ്രോഗ്രാം (നാല് മാസം), ഓഫീസ് എക്സിക്യൂട്ടീവ് ട്രയിനിംഗ് (മൂന്ന് മാസം) എന്നീ വിഷയങ്ങളിൽ ഇന്റേൺഷിപ്പ് ആന്റ് അഡ്വാ൯സ്ഡ് പ്രോഗ്രാം ഡിസംബറിൽ ആരംഭിക്കുന്നു. 

 രജിസ്ട്രേഷന് ബന്ധപ്പെടുക: മോഡൽ ഫിനിഷിംഗ് സ്കൂൾ, ഐ.എച്ച്.ആർ.ഡി. കലൂർ, കൊച്ചി.

 

ഫോൺ -9497489822, 8547005004

 

 

date