Post Category
നാലു നഗരസഭകളില്‍ സൂക്ഷ്മ പരിശോധനയിലൂടെ യോഗ്യത നേടിയത് 485 സ്ഥാനാര്‍ഥികള്‍
ജില്ലയില്‍ തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാലു നഗരസഭകളില്‍ നിന്ന് സൂക്ഷ്മ പരിശോധനയിലൂടെ യോഗ്യത നേടിയത് 485 സ്ഥാനാര്‍ഥികള്‍. അടൂര്‍ 94, പത്തനംതിട്ട 118, തിരുവല്ല 147, പന്തളം 126 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യത നേടിയത്. പത്തനംതിട്ട, പന്തളം നഗരസഭയില്‍ ഒരു പത്രിക വീതം തള്ളി.
date
- Log in to post comments