Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് : നിരീക്ഷണം ശക്തമാക്കാൻ ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡ്*

തദ്ദശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച ആൻ്റി ഡീഫേയ്സ്മെന്റ് സ്ക്വാഡിൻ്റെ പ്രവർത്തനം ഊർജിതമാകും. ആൻ്റി ഡീഫേയ്സ്മെന്റ് സ്ക്വാഡിന്റെ എറണാകുളം ജില്ലാ നോഡൽ ഓഫീസറും ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടറുമായ കെ മനോജിൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനമായത്. പരാതിയുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട താലൂക്ക് നോഡൽ ഓഫീസർമാരേയോ ജില്ലാ നോഡൽ ഓഫീസറെയോ ബന്ധപ്പെടാം.

 

 

*താലൂക്ക് തല ഡീഫേയ്സ്മെന്റ് സ്ക്വാഡ് ചാർജ് ഓഫീസർമാർ*

 

• കണയന്നൂർ - അഖിൽ (മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ )

 

• ആലുവ - ഹെറി (തുറവൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ )

 

• പറവൂർ - ഐശ്വര്യ സിംഗ് (പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ)

 

• മൂവാറ്റുപുഴ - പോളി എടയനാൽ (വാളകം ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ)

 

• കുന്നത്തുനാട്- (എൽദോ തോമസ് - കൂവപ്പടി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ)

 

• കോതമംഗലം - ടി പി ജോൺ പോൾ ( കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ)

 

• കൊച്ചി - (വിപിൻ നെൽസൺ - ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ)

 

 

 

 

 

 

 

date